Post Category
കമ്പോസ്റ്റ് നിര്‍മാണത്തിനു ധനസഹായം
2,500 രൂപ ധനസഹായത്തോടുകൂടി ഗാര്‍ഹിക-കാര്‍ഷിക ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിച്ചു വളമാക്കി കൃഷിക്കുപയുക്തമാക്കുന്നതിനു സന്നദ്ധരായ കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലുള്ള കര്‍ഷകര്‍ ഈ മാസം 10ന് കൃഷിഭവനില്‍ ഹാജരാകാന്‍ കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments