Post Category
ശിശു ക്ഷേമസമിതി, ജനറല്‍ബോഡി യോഗം
ജില്ലാ ശിശു ക്ഷേമ സമിതി ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ എട്ടിന് രാവിലെ 11.30 ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റ് സമ്മേള ഹാളില്‍ ചേരും. യോഗത്തില്‍ ഏല്ലാ സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments