Skip to main content

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

പൊന്നാനി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം  അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിലുള്ള വാര്യര്‍മൂല - ചേലക്കടവ് റോഡില്‍  നിര്‍മ്മാണ പ്രവൃത്തി  നടക്കുന്നതിനാല്‍  ഇതിലൂടെയുള്ള വാഹന ഗതാഗതത്തിന് ഒക്‌ടോബര്‍ അഞ്ച്  മുതല്‍  പ്രവൃത്തി  തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  

 

date