Skip to main content

ജില്ലാറോഡ്‌സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പ്

 

ജില്ലാസൈക്കിളിംങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ റോഡ് സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പ്  ഒക്ടോബര്‍ ഏഴിന്  മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടത്തും.  സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. പങ്കെടുക്കാവാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 7.30ന് പയ്യനാട് സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആറാം തീയതിക്ക് മുന്‍പ് സെക്രട്ടറി, ജില്ലാസൈക്കിളിംഗ് അസോസിയേഷന്‍, സ്‌പേര്‍ട്‌സ് പ്രമോഷന്‍ അക്കാഡമി, മഞ്ചേരി എന്ന വിലാസത്തില്‍ എന്‍ട്രി  നല്‍കേണ്ടതാണ്.    ഒക്ടോബര്‍   13,14 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന റോഡ്‌സൈക്കിളിംഗ് ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ളജില്ലാടീമിനെ  തെരെഞ്ഞെടുക്കുന്നതാണ്. ഫോണ്‍- 9495173757.

 

date