Skip to main content

വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

    വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് കേന്ദ്രീയ സൈനികബോര്‍ഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 10,12 ക്ലാസുകള്‍ വിജയിച്ച കുട്ടികള്‍ക്ക് ഒക്ടോബര്‍ 28 വരെയും അണ്ടര്‍ഗ്രാജുവേഷന്‍ വിജയിച്ചിട്ടുള്ളവര്‍ക്ക് നവംബര്‍ 28 വരെയും അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചതിന് ശേഷം പ്രിന്റും ഒറിജിനല്‍ രേഖകളും സഹിതം ജില്ലാ ഓഫീസില്‍ വെരിഫിക്കേഷന് ഹാജരാകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0497 27700069.

date