Post Category
പി എസ് സി ഹൈസ്‌കൂള്‍ അസിസ്റ്റന്റ് അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ബൈ ട്രാന്‍സ്ഫര്‍, ഗണിതം, കാറ്റഗറി നമ്പര്‍: 260/2017), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ബൈ ട്രാന്‍സ്ഫര്‍, ഫിസിക്കല്‍ സയന്‍സ്, കാറ്റഗറി നമ്പര്‍: 261/2017) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള അഭിമുഖം ഒക്ടോബര്‍ 11, 12 തിയ്യതികളില്‍ രാവിലെ 9:30 മുതല്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമോ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളും സഹിതം ഹാജരാകേണ്ടതാണെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments