Post Category
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ ബി-ടെക് അഡ്മിഷന്റെ ഭാഗമായി നിലവിലുള്ളതും ഉണ്ടാവാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഒക്ടോബർ 18 ന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കാം.
date
- Log in to post comments