Post Category
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (കാലാവധി -ഒരു വർഷം , യോഗ്യത-എസ് എസ് എൽ സി/ അതിന് മുകളിൽ) ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (കാലാവധി-ഒരു വർഷം, യോഗ്യത-പ്ലസ് ടു/ അതിന് മുകളിൽ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 9072592458
date
- Log in to post comments