Post Category
ലേലം
റവന്യൂ റിക്കവറി നിയമ പ്രകാരം ജപ്തി ചെയ്ത നുച്യാട് അംശം ദേശം റി സ ഒന്നിൽപ്പെട്ട 0.0324 ഹെക്ടർ വസ്തുവും അതിൽ ഉൾപ്പെട്ട XVIII/431 നമ്പർ കെട്ടിടവും ഒക്ടോബർ 28 രാവിലെ 11 ന് നുച്യാട് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. വിവരങ്ങൾ നുച്യാട് വില്ലേജ് ഓഫീസിൽ നിന്നോ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ അറിയാം.
date
- Log in to post comments