Post Category
വിമുക്തഭടന്മാര്ക്ക് തൊഴില്‍ അവസരം
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിന് കീഴില്‍ ഏഴ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്കായി www.cochinshipiyard.in(career page-CSL, Kochi) സന്ദര്‍ശിക്കുക. യോഗ്യരായ വിമുക്തഭടന്മാര് ഒക്ടോബര്‍ 10 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2245673.
(പി. ആര്./എ.എല്‍.പി./2146)
date
- Log in to post comments