Skip to main content

ദര്‍ഘാസ്  ക്ഷണിച്ചു

റീ പ്രൊസ്സസിംഗ്  മെഷീന്‍ (Dual station) എന്ന ഉപകരണം  ജില്ലാ ആശുപത്രിയില്‍ വിതരണ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി ഒക്ടോബര്‍ 25 ന് വൈകുന്നേരം മൂ്ന്ന് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഒക്ടോബര്‍ 26 രാവിലെ 11ന് ദര്‍ഘാസുകള്‍ തുറക്കും. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 26 വൈകുന്നേരം മൂന്നിനകം സൂപ്രണ്ട് ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, ബല്ല പി.ഒ എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍- 0467 2217018.

date