Post Category
*ഐ.ടി.ഐ പ്രവേശനം*
താഴേക്കോട് വനിതാ ഐ.ടി.ഐ യില്‍ ഇലക്ട്രോണിക്സ് മെക്കാനിക്സ് ട്രേഡില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന എസ്.എസ്.എല്‍.സി പാസ്സായ വനിതകള്‍ ഒക്ടോബര്‍ 30 ന് മുമ്പായി ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധിയില്ല. വിവരങ്ങള്‍ക്ക് : 04933 250700, 04933 296505.
date
- Log in to post comments