Skip to main content

*വസ്തു ലേലം*

മലപ്പുറം കുടുംബ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറം വില്ലേജിലെ സര്‍വേ നമ്പര്‍ 100/8ല്‍ ഉള്‍പ്പെട്ട 3.38 ആര്‍ ഭൂമി 2024 നവംബര്‍ 25ന് രാവിലെ 11 ന് അങ്ങാടിപ്പുറം വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്തുവില്‍ക്കുമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു.

date