Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 74 (ടയര്‍ ഫാക്ടറി ഗേറ്റ്) ഒക്ടോബര്‍ 23 ന് രാവിലെ 8 മണി മുതല്‍ 24 ന് വൈകീട്ട'് 6 മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ മേല്‍പറഞ്ഞ സമയം ലെവല്‍ ക്രോസ് നമ്പര്‍ 73 (വാടക്കല്‍പൊഴി ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 75 (പറവൂര്‍ ഗേറ്റ്) വഴിയോ പോകണം.
(പി.ആര്‍./എ.എല്‍.പി./2156)
date
- Log in to post comments