Skip to main content

വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അസി. എഞ്ചിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, മെയിന്റനൻസ്), അസിസ്റ്റന്റ് (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഫയർ ഓഫീസർ), അക്കൗണ്ടന്റ് തസ്തികകളിൽ വിമുക്ത ഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഒക്ടോബർ 24ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് https://cochinshipyard.in/സന്ദർശിക്കാം. ഫോൺ: 04972 700069

date