Post Category
മൈക്രോബയോളജി, ബയോടെക്‌നോളജി വിഭാഗം ഉദ്ഘാടനം 24ന് മന്ത്രി നിർവഹിക്കും
മൃഗസംരക്ഷണ വകുപ്പിന്റെ മലബാർ മേഖലയിലെ റഫറൽ ലബോറട്ടറിയായ കണ്ണൂർ, മേഖലാ രോഗനിർണയ ലബോറട്ടറിയിലെ മൈക്രോബയോളജി, ബയോടെക്‌നോളജി വിഭാഗം ഉദ്ഘാടനവും 'ഗോവർധിനി' കന്നുകുട്ടി പരിപാലന പദ്ധതി ജില്ലാതല ഉദ്ഘാടനവും ഒക്ടോബർ 24ന് രാവിലെ 9.30 ന് ജില്ലാ വെറ്ററിനറി കേന്ദ്രം അങ്കണത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
date
- Log in to post comments