Skip to main content

ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു

പരപ്പ ഐ.സി.ഡി.എസ് പ്രോജക്റ്റിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന്റെ ആര്‍.സി.ബുക്ക്, പെര്‍മിറ്റ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ  രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കേണ്ടതാണ്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന ഒക്ടോബര്‍ 29 ഉച്ചയ്ക്ക് ഒന്ന്. വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍ ഫോറം പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04672255161, 9495908514.

date