Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാസര്‍കോട് ജില്ലയില്‍   ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നം 479/2023) റാങ്ക് ലിസ്റ്റ് ഒക്‌ടോബര്‍ 16 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  പ്രസിദ്ധീകരിച്ചു.

date