Skip to main content

ബിസില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നവംബര്‍ മാസം ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി. ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്.എസ്.എല്‍.സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ടൈം ബാച്ചുകള്‍ക്ക് സൗകര്യമുണ്ട്. മികച്ച കമ്പനികളില്‍ ഇന്റേഷിപ്പ് ചെയ്യാന്‍ അവസരം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8304926081. 
(പി.ആര്‍./എ.എല്‍.പി./2163) 
 

date