Post Category
വാഹന ലേലം
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഔദ്യോഗിക വാഹനമായ കെ.എല്‍.04 ഡബ്ല്യൂ 1691 നമ്പല്‍ ടാറ്റാ സുമോ വാഹനം നിലവിലെ അവസ്ഥയില്‍ സ്ക്രാപ് പോളിസി പ്രകാരം നവംബര്‍ 4 ന് പകല്‍ 3 മണിക്ക് ലേലം ചെയ്ത് വില്‍ക്കും. താല്പര്യമുള്ളവര് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനുതകുന്ന രേഖകള്‍ (ആധാര്‍, ഇലക്ഷന് ഐഡി, ഡ്രൈവിങ് ലൈസന്‍സ്) സഹിതം അന്നേ ദിവസം രണ്ട് മണിക്കകം ഓഫീസിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ലേലത്തിന് തൊട്ടുമുമ്പുള്ള രണ്ട് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ ജെന്‍ഡര്‍ പാര്‍ക്ക് കോമ്പൗണ്ടിലെത്തി വാഹനം പരിശോധിക്കാവുന്നതാണ്.
(പി.ആര്./എ.എല്‍.പി./2168)
date
- Log in to post comments