Skip to main content

കെ എസ് ആർ ടി സി ടൂർ പാക്കേജ്

കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 27ന് പയ്യന്നൂരിൽ നിന്നും ഏകദിന വയനാട് ടൂർ സംഘടിപ്പിക്കുന്നു. എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നിവയാണ് പാക്കേജിൽ. യാത്ര ചിലവ് ഒരാൾക്ക് 760 രൂപ.  ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ യാത്രക്കാർ വഹിക്കണം. ഫോൺ: 8075823384, 9745534123

date