Skip to main content

സീറ്റ് ഒഴിവ്

കോട്ടയം: ചങ്ങനാശ്ശേരി ഗവ വനിത ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് ട്രേഡിൽ സീറ്റുകൾ ഒഴിവുണ്ട്. സൗജന്യ ഉച്ചഭക്ഷണം, സ്‌റ്റൈപെന്റോടു കൂടിയ പഠനം. പ്രായ പരിധിയില്ല. യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ, ടി സി എന്നിവയുമായി ഐ ടി ഐയിൽ നേരിട്ടെത്തി ഒക്‌ടോബർ 30നകം പ്രവേശനം നേടാം. ഫോൺ: 9946096303, 6238872127, 0481-2400500 

date