Post Category
പി.ടി.എസ് ഒഴിവ്
ആലപ്പുഴ: ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീക സമയ തൂപ്പുകാരനെ ആവശ്യമുണ്ട.് താൽപര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാർ നവംബർ 6 ന് മുമ്പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. വിശദവിവരങ്ങൾക്ക ഫോൺ: 0477-2245673.
date
- Log in to post comments