Post Category
ജലവിതരണം മുടങ്ങും
പുന്നമട പാലം പണിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിലെ ഇന്റര്‍ കണക്ഷന്‍ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കാപ്പില്‍ മുക്ക്, വടിക്കാട് എന്നീ പമ്പ് ഹൗസുകളില്‍ നിന്നുള്ള ജലവിതരണം നവംബര്‍ ആറിന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴു മണിവരെ ഉണ്ടായിരിക്കുന്നതല്ല.
(പി.ആർ/എ.എൽ.പി./2274)
date
- Log in to post comments