Post Category
കാണാതായി
ആലപ്പുഴ: ഹരിപ്പാട് പോലീസ് സ്റ്റേഷൻ ക്രൈം 972/2024 പ്രകാരമുള്ള കേസിൽ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ തെക്ക് മുറിയിൽ ലക്ഷ്മി ഭവനം വീട്ടിൽ ഗോകുൽ കെ. നായർ (35) എന്നയാളെ വീട്ടിൽ നിന്ന് കാണാതായിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ 0479 2412626 എന്ന നമ്പറിൽ ബന്ധപ്പെടണം.
(പി.ആർ/എ.എൽ.പി./2270)
date
- Log in to post comments