Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്നും ജേണലിസ്റ്റ് - നോണ്‍ ജേണലിസ്റ്റ് പെന്ഷന് കൈപ്പറ്റികൊണ്ടിരിക്കുന്ന പെന്‍ഷനര്‍മാര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30-നകം പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടെത്തി സമര്‍പ്പിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments