Skip to main content

റാങ്ക് പട്ടിക റദ്ദായി

 

പാലക്കാട് ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ്, ആരോഗ്യം എന്നീ വകുപ്പുകളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2(കാറ്റഗറി നം. 527/2019)  തസ്തികയിലെ നിയമനത്തിനായി 578/2023/ഡി.ഒ.പി നമ്പരായി 2023 ജൂലൈ 11  തീയതിയില്‍ നിലവില്‍ വന്ന റാങ്ക്പട്ടികയില്‍ മുഖ്യ പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമനശിപാര്‍ശ ചെയ്ത് കഴിഞ്ഞതിനാല്‍ പ്രസ്തുത റാങ്ക് പട്ടിക 2024 ഒക്ടോബര്‍ ഒമ്പത് മുതല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍അറിയിച്ചു.

date