Post Category
ജില്ലയിൽ മൂന്ന് ദിവസം മഞ്ഞ അലർട്ട്
ജില്ലയിൽ വെള്ളി (നവംബർ 8), ശനി (നവംബർ 9), ഞായർ (നവംബർ 10) ദിവസങ്ങളിൽ, 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.
date
- Log in to post comments