Post Category
കെയർഫോർ ആലപ്പി; വിമുക്ത ഭടൻമാരുടെ സംഗമം
കെയർ ഫോർ ആലപ്പിയുടെ ഭാഗമായി സംഘടിപ്പിച്ച വിമുക്ത ഭടൻമാരുടെ സംഗമം ജില്ലാ കളക്ടർ അലക്സ് വർഗീസ് കളക്ട്രേറ്റിൽ ഉദ്ഘാടനം ചെയ്തു. കെയർ ഫോർ ആലപ്പി ചെയർമാൻ ബ്രിഗേഡിയർ സി വി അജയ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ വി സുധാകരൻ, കേണൽ സി വിജയകുമാർ, പ്രേംസായ് ഹരിദാസ്, കെ രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
(പി.ആർ/എ.എൽ.പി./2281)
date
- Log in to post comments