Skip to main content

ഡോക്ടര്‍ നിയമനം

 

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുളള വിവിധ ആശുപത്രികളിലേക്ക് കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ രണ്ടു വര്‍ഷം പ്രവൃത്തി പരിചയം ഉളളവരാകണം ഒക്‌ടോബര്‍ 22, 23 തീയതികളില്‍ ബാംഗ്ലൂര്‍ 25, 26 തീയതികളില്‍ ചെന്നെ 28,29,30 തീയതികളില്‍ ഹൈദ്രാബാദ്, നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മുബൈ എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ീറലുര.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. 

                                                      (കെ.ഐ.ഒ.പി.ആര്‍-1965/18)

date