Post Category
അപേക്ഷ ക്ഷണിച്ചു
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുളള ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2534820, 9495850898
(കെ.ഐ.ഒ.പി.ആര്‍-1966/18)
date
- Log in to post comments