Post Category
ടെണ്ടര്‍
എംഡിഎംഎസ് & ഡബ്ലിയുബിഎന്‍പി പദ്ധതികളില്‍ ഭക്ഷ്യധാന്യങ്ങള്‍ മുളങ്കുന്നത്തുകാവ്, ചാലക്കുടി, അങ്കമാലി, വെസ്റ്റ് ഹില്‍, കുറ്റിപ്പുറം, ഒലവക്കോട് അങ്ങാടിപ്പുറം കൊച്ചി എന്നീ ഗോഡൗണുകളില്‍ നിന്നും ചാവക്കാട് സപ്ലൈകോ ഗോഡൗണിലേക്ക് എത്തിക്കുന്നതിന് ട്രാന്‍സ്‌പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ഡിപ്പോ മാനേജര്‍ മുദ്ര വെച്ച ടെണ്ടര്‍ ക്ഷണിച്ചു. നിരതദ്രവ്യം 5,000 രൂപ. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മുദ്ര വെച്ച കവറില്‍ ഉള്ളടക്കം ചെയ്യണം. ടെണ്ടറുകള്‍ നവംബര്‍ 19 രാവിലെ 10 30 ന് മുന്‍പായി ലഭിക്കണം. അന്നേ ദിവസം 11.30 ന് ടെണ്ടര്‍ തുറക്കും.
date
- Log in to post comments