Post Category
ഏളനാട് -വാണിയംപാറ റോഡില്‍ ഗതാഗത നിയന്ത്രണം
എളനാട് വാണിയംപാറ റോഡില്‍ എളനാട് മുതല്‍ വാഴോട് വരെ ഇന്ന് മുതല്‍ (നവംബര്‍ 5) ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ കല്ലിങ്ങല്‍ പാടം - കണ്ണമ്പ്ര - കുന്നുപുറം വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments