Skip to main content

വൈദ്യുതി അപകട നിവാരണ സമിതി യോഗം

ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗം ഒക്‌ടോബര്‍ 17ന് രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.

 

date