Post Category
ഡിഗ്രി, പി.ജി സീറ്റൊഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ഫിസിക്‌സ്/ ബോട്ടണി/ കെമിസ്ട്രി/ സുവോളജി, ബി.എ മലയാളം, ബി.എ സംസ്‌കൃതം, എം.എ സംസ്‌കൃതം എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റൊഴിവുണ്ട്. നിലവില്‍ അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോളേജ് മാറ്റം വഴിയാണ് പ്രവേശനം. യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 29 ന് രാവിലെ 10 ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0466 2212223.
date
- Log in to post comments