Post Category
പുതിയാപ്പ മത്സ്യ ബന്ധന തുറമുഖം വികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനം ഇന്ന്
പുതിയാപ്പ മത്സ്യ ബന്ധന തുറമുഖത്തില്‍ വിവിധ വികസന പദ്ധതികളായ ഫിങ്കര്‍ ജെട്ടി, ചുറ്റുമതില്‍, ലോക്കര്‍ റൂം, ഡ്രഡ്ജിംഗ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 11) വൈകീട്ട് 4.30 ന് ഫിഷറീസ്,ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിര്‍വഹിക്കും. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷത വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.കെ രാഘവന് എം.പി, ജില്ലാ കലക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments