Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) കീഴില്‍ മുക്തി മിഷന്-മെന്റെല്‍ ഹെല്‍ത്ത് പ്രോഗ്രാമിനു വേണ്ടി താല്ക്കാലികാടിസ്ഥാനത്തില് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്ഥികളില്നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പുകളും സഹിതം മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മുമ്പാകെ ഇന്ന് രാവിലെ (ഒക്ടോബര്‍ 11) 10 മണിക്ക് എത്തണം.
date
- Log in to post comments