Skip to main content

അപേക്ഷ ക്ഷണിച്ചു

 സഹകരണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആൻഡ് നോളജ് ഡവലപ്‌മെന്റിന്റെ ഭാഗമായ കിടങ്ങൂർ എഞ്ചിനീയറിംഗ് കോളജിൽ വച്ച് കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് എസ്.എസ്.എൽ.സി. പാസായവർക്കായി ആറുമാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്   കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496244701, 8089124621

date