Skip to main content

പാസ് വേഡ് ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് 6 ന്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കളക്‌ട്രേറ്റിലെ ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ജില്ലയിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലനപരിപാടി പാസ് വേഡ് 2024-25 ആലപ്പുഴ ഗവ: മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആറിന് രാവിലെ പത്തുമണിക്ക് നടക്കും.

date