Post Category
ഉപതിരഞ്ഞെടുപ്പ് : 83.18 ശതമാനം പോളിങ്
കയ്പമംഗലം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 83.18 ശതമാനമാണ് പോളിങ്. ഇന്ന് (ഒക്ടോബര്‍ 12) രാവിലെ 10 ന് വോട്ടെണ്ണും.
date
- Log in to post comments