Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി മെഡിക്കല്‍ കോളേജില്‍ സെര്‍വോ സ്‌റ്റെബിലൈസര്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോറങ്ങള്‍ ഡിസംബര്‍ 20 പകല്‍ 11 മണി വരെ ലഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ 04862 299574.
date
- Log in to post comments