Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
ഹരിപ്പാട് - ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍ടിപിസി ഗേറ്റ്) ഡിസംബര്‍ ഏഴിന് രാത്രി 8 മണി മുതല്‍ ഡിസംബര്‍ എട്ടിന് രാവിലെ ആറു മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ മേല്പറഞ്ഞ സമയം ലെവല്‍ ക്രോസ് നമ്പര്‍ 131 (കാഞ്ഞൂര്‍ ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 135 (ഏവൂര്‍ ഗേറ്റ്) വഴിയോ പോകണം.
date
- Log in to post comments