Skip to main content

ഉപതിരഞ്ഞെടുപ്പ്: നാല് സ്‌കൂളുകൾക്ക് അവധി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാടായി ഗ്രാമപഞ്ചായത്തിലെ പോളിംഗ്, കൗണ്ടിംഗ് സ്‌റ്റേഷുകളായ മാടായി ഗവ. ഗേൾസ് ഹൈസ്‌കൂളിന് ഡിസംബർ 9, 10 തീയ്യതികളിലും മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് ഡിസംബർ 9, 10, 11 തീയ്യതികളിലും കണിച്ചാർ ഗ്രാമപഞ്ചായത്തിലെ പോളിംഗ്, കൗണ്ടിംഗ് സ്‌റ്റേഷുകളായ കൊളക്കാട് ഗവ. എൽപി സ്‌കൂളിന് ഡിസംബർ 9, 10 തീയ്യതികളിലും തുണ്ടിയിൽ സെൻറ് ജോൺസ് യുപി സ്‌കൂളിന് ഡിസംബർ 9, 11 തീയ്യതികളിലും ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം അവധി പ്രഖ്യാപിച്ചു.

date