Skip to main content

കെൽട്രോൺ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ പ്രൊഫഷണൽ  മൊബൈൽ ഫോൺ ടെക്നോളജി ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ മറ്റ് തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളായ   മോഡിസോറി ടീച്ചർ ട്രേയിനിംഗ് ,  ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്കും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റയിൽവേ സ്റ്റേഷൻ റോഡ്, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാം.

date