Post Category
ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഇന്ന് (ഡിസംബർ 11)
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ല സിറ്റിങ് ബുധനാഴ്ച (ഡിസംബർ 11) രാവിലെ 11ന് കമ്മീഷന്റെ ശാസ്തമംഗലത്തുള്ള ഓഫീസ് കോർട്ട് ഹാളിൽ നടക്കും. സിറ്റിങിൽ പുതിയ പരാതികളും സ്വീകരിക്കും. കൂടാതെ കമ്മീഷന്റെ 9746515133 നമ്പരിലുള്ള വാട്സ്ആപ്പിലേക്കും പരാതികൾ അയക്കാവുന്നതാണെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments