Skip to main content

ടെൻഡർ 

ആലപ്പുഴ ജനറൽ ആശുപത്രിയിൽ 2025 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ കീഴിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നു. ഇതിനുവേണ്ടി അംഗീകൃത സെക്യൂരിറ്റി സർവ്വീസ് ഏജൻസികളിൽ നിന്നും  സീൽ ചെയ്ത ടെൻഡറുകൾ  ക്ഷണിച്ചു.  അവസാന തീയതി: ഡിസംബർ 20 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477-2253324.

date