Post Category
വാര്‍ഡ് വിഭജനം: മലപ്പുറം നഗരസഭയിലെ പരാതികളില്‍ ഹിയറിങ്
മലപ്പുറം നഗരസഭയിലെ വാര്‍ഡ് വിഭജന കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് ലഭിച്ച ആക്ഷേപങ്ങളില്‍ ജില്ലാ കളക്ടര്‍ക്ക് വേണ്ടി മലപ്പുറം എല്‍.എ (എന്‍.എച്ച് 966 ഗ്രീന്‍ഫീല്‍ഡ്) ഡെപ്യൂട്ടി കളക്ടര്‍ ഡിസംബര്‍ 12, 13 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നഗരസഭാ കാര്യാലയത്തില്‍ ഹിയറിങ് നടത്തും. പരാതി നല്കിയവര് നിശ്ചിത സമയത്ത് ഹാജരാകണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
date
- Log in to post comments