Post Category
ഇൻഡസ്ട്രിയൽ ട്രൈബ്യുണൽ
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യുണൽ സുനിത വിമൽ ഡിസംബർ 16, 23, 30 തീയതികളിൽ കോട്ടയത്തും ഡിസംബർ 18 നു പുനലൂരിലും, ഡിസംബർ 21, 28 തീയതികളിൽ പീരുമേടും, ഡിസംബർ 31ന് തൊടുപുഴയിലും സിറ്റിങ് നടത്തും. തൊഴിൽ തർക്ക കേസുകളും, എപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും
date
- Log in to post comments