Skip to main content

പാതയോരങ്ങളിലെ ബോർഡുകൾ നീക്കണം

 അയ്മനം ഗ്രാമപഞ്ചായത്ത് പരിധിയിലുളള പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലെങ്കിൽ അവ നീക്കം ചെയ്ത് ബന്ധപ്പെട്ടവരിൽ നിന്ന് പിഴ ഈടാക്കും.

date