Skip to main content

ഓറഞ്ച് അലർട്ട് : ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു

*കടലോര-കായലോര-മലയോര യാത്രകൾക്കും നിരോധനം

തിരുവനന്തപുരം ജില്ലയിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ഖനന പ്രവർത്തനങ്ങൾ, വിനോദ സഞ്ചാരം എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.

date